അന്യൻ  - തത്ത്വചിന്തകവിതകള്‍

അന്യൻ  

പ്രിയസഖീനീയെന്നുംസ്വർഗീയകുസുമങ്ങളുടെയും
ദേവലോകപരിമളത്തിന്റെയുംഅടിമയായിരുന്നു.
ഞാൻതമോഗർത്തങ്ങളുടെയുംനക്ഷത്ര
ക്കൂട്ടങ്ങളുടെയുംരഹസ്യങ്ങളുടെപുറകെയും.
പുത്തനുടുപ്പുകൾചായംതേച്ചനിന്റെമുഖത്തു
നൂറ്‍തിരിയുള്ളആയിരംദീപദീപ്തിപരത്തി.
പൊള്ളയാ൦നിൻഹൃദയ൦സമ്മാനങ്ങൾക്കായുള്ള
പത്തായപ്പുരയായിനീയെന്നേമാറ്റി.
സ്വർഗ്ഗനരഗങ്ങളിലൂടെനടന്നുകയറിയതുകൊണ്ടു
കോടിയുംകീറിയതുംമുഷിഞ്ഞതും
എനിക്കൊരുപോലെയായിരുന്നു.
ജെന്റിൽമാൻമിഴികൾനിന്നെയുഴിഞ്ഞിരുന്നത്
നിന്റെയുള്ളംകോരിത്തരിപ്പിച്ചുകൊണ്ടിരുന്നു
അപ്പോഴുംഞാൻപുത്തൻഅക്ഷരങ്ങൾതേടി.
ഞാനെന്നു൦കരണമന്വേഷിച്ചു
നീധൂർത്തിനുള്ളപണമില്ലാവസ്ഥയെപഴിച്ചു.
നിന്റെമനസ്സിന്റെകലവറകളിൽ
ഞാനെന്നുമന്ന്യനായിരുന്നു.
പിന്നെയെങ്ങനെനാമിത്രനാൾ
ഒരേകൂരയിൽക്കഴിഞ്ഞു!
എങ്കിലുമൊന്നുണ്ട്:ആരാണ് ശെരി
നീയോ ഞാനോ?


up
0
dowm

രചിച്ചത്:
തീയതി:27-12-2017 06:48:46 AM
Added by :profpa Varghese
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me