കാട്ടുസീത  - തത്ത്വചിന്തകവിതകള്‍

കാട്ടുസീത  

കലപ്പയിൽ തടഞ്ഞവൾ
മണ്ണിന്റെ മകളായി
കാഞ്ചനസീതയായി
എക്കാലവും കാറ്റുമാത്രം.
ജനകപുരിയിലും
അയോധ്യാപുരിയിലും
സ്ഥാനമിലല്ലാതെ
മരവുരിയുടുത്തു
പഞ്ചവടിയിലും
അശോകവനിയിലും
വാല്മീകശ്രമത്തിലും
കാനനവാസത്തിനു
വിധിക്കപ്പെട്ട സംസ്കാരം
പാടിനടക്കാൻ രസം
സത്യം മറന്നും
ത്യാഗം മറന്നും
കർമം മറന്നും
ഭാരതാമിന്നും
രാമായണത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-12-2017 06:31:36 PM
Added by :Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :