പോയവർഷം
വിടപറയുന്നവർഷം
ഒരുവയസ്സുകൂടിത്തന്നു
ഒരുപാട്‌നന്ദിയുണ്ടു-
ഭൂമിയുടെ കരുണയിൽ
.
അവസാനദിവസത്തിൽ
അവസാനനിമിഷങ്ങളിൽ
ഓർമ്മകളൊരുപാട്
നല്ലതും ചീത്തയും തിങ്ങിവരും
ലാഭനഷ്ടങ്ങളെക്കാളും
ജീവിക്കാനുള്ള പ്രതിജ്ഞ യുമായ്
വർഷമൊന്നുകഴിയുമ്പോൾ
പുതുവർഷത്തെ എതിരേക്കാൻ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|