എബ്രഹാം ലിങ്കൺ  - തത്ത്വചിന്തകവിതകള്‍

എബ്രഹാം ലിങ്കൺ  

തായതൻചാരെകോഞ്ചേണ്ട സ്കൂളിൽകളിച്ചുനടക്കേണ്ട മാതാപിതാക്കളുടെസ്നേഹവാ- യ്പ്പിലുണ്ടുറങ്ങേണ്ടസമയത്തു കാട്ടിൽത്തന്നൂർജ്ജനിണങ്ങളൊഴുക്കി മരംവെട്ടിമുറിച്ചുവിറകാക്കി ചന്തയിൽവിറ്റുകുടുംബംപോറ്റി. കണ്ണീരായിവിയർപ്പുകണങ്ങളൊഴുകുമ്പോൾ കക്ഷത്തിലടുക്കിപ്പിടിച്ചപുസ്തകംവായിച്ചു അക്ഷരാത്തിരുവെട്ടത്തെത്തിവർഷങ്ങൾകടന്നു വക്കീൽപരീക്ഷസ്വവിയർപ്പാൽപാസ്സായി താൻചരിത്രത്തിലേക്ക്നടന്നുകയറുന്നതു സ്വാപ്നംകണ്ടുമുന്നോട്ടുള്ള ഓരോ അടിയും സത്യധർമ്മകളിലളന്നുകുറിച്ച്നീങ്ങി
തോൽവിദേവിവരിഞ്ഞുമുറുക്കിയിട്ടും തൊട്ടതെല്ലാംഒന്നൊന്നായിപരാജയപെട്ടിട്ടും തോൽവിയിലെല്ലാംവിജയവെളിച്ചംമാത്രം സ്വപ്നംകണ്ടുവിനയാന്വിതനായിനീങ്ങി 52-0വയസ്സിൽ അമേരിക്കയുടെപ്രസിഡണ്ടായി അടിമത്വപിശാചിനെതീയിട്ടുകത്തിച്ചു കറുത്തവരുടെചങ്ങലകെട്ടുകൾപെട്ടി- ച്ചെറിഞ്ഞുചുടുസ്വാതന്ത്യശ്വാസംനല്കി ലോകചരിത്രoലിങ്കന്റെനാമമനശ്വര തങ്കലിപികളിൽകൊത്തിയിട്ടു.


up
0
dowm

രചിച്ചത്:
തീയതി:01-01-2018 07:18:41 AM
Added by :profpa Varghese
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :