മൂടിയും മുളച്ചും  - തത്ത്വചിന്തകവിതകള്‍

മൂടിയും മുളച്ചും  

മധുരസ്മരണകൾ മുളപ്പിക്കുന്ന പ്രതീക്ഷ
മോഹങ്ങളുടെ തിരികൾ തെളിച്ചു വീണ്ടുമൊരു-
മത്സരത്തിനായ് ദുഖങ്ങളെല്ലാം മൂടി ഉള്ളിലൊതുക്കി
പുതിയ പ്രതിജ്ഞയുമായ് സൂര്യ വെളിച്ചത്തിലേക്ക്.
ആഗ്രഹങ്ങളൊരു പൂങ്കുലയായ് വരുമെങ്കിലും
കൊടുംകാറ്റിൽ ചിതറുന്നു കണ്ണുനീരോടെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-01-2018 01:26:48 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :