ഭക്തർ  - തത്ത്വചിന്തകവിതകള്‍

ഭക്തർ  

പ്രാത്ഥിക്കുന്നതെല്ലാം
കിട്ടുകയാണെങ്കിൽ
വിശ്വാസമെവിടെ?
പ്രാർത്ഥിക്കാൻ സമയം
ഇല്ലാത്തവർ വെറും
വിശ്വാസികളാകും
പ്രതിഫലത്തിന്റെ
പ്രാർത്ഥന തെളിക്കും
യാന്ത്രിക ഭക്തരെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-01-2018 01:44:40 PM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :