ഇനിയെന്ത്? - തത്ത്വചിന്തകവിതകള്‍

ഇനിയെന്ത്? 

എല്ലാ മതങ്ങളും ദൈവങ്ങളെ സൃഷ്ടിച്ചു
പ്രവാചകന്മാരെയും വിളിച്ചു വരുത്തി
പിന്തുടര്ച്ചക്കാരായി കോടികളുണ്ടായി
അടയാളവും ദേവാലയങ്ങളുമായി
ഭൂമിയും പൊന്നും പണവും അവധികളും
സ്വന്തമാക്കി, ഇനിയെന്തു വേണമെന്നറിയാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-01-2018 02:02:07 PM
Added by :Mohanpillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :