സൂപ്പർമാൻ   - തത്ത്വചിന്തകവിതകള്‍

സൂപ്പർമാൻ  

നിന്റെമാതാപിതാക്കളല്ല നിന്റെയഥാർത്ഥസൃഷ്ട്ടാക്കൾ രണ്ടരബില്യൺവര്ഷങ്ങളുടെ പരിണാമമുണ്ടതിന്റെപിന്നിൽ അണ്ഡഭീജങ്ങളിലിൽനിന്നുദ്ഭൂദമാകും ഓരോകോശവുംതനിയെ ഓരോഅവയവഭാഗമാകുന്നു. ഹൃദയത്തിന്റെതുകിഡ്നിയുടെതാകില്ല മസ്തിഷ്ക്കകോശ൦തലച്ചോറിലെത്തും വീണ്ടുംശക്തിയാർജിച്ചുനാളേ 'സൂപ്പർമാനെ'വാർത്തെടുക്കുവാൻ ന്യൂറോണുകളാണ്ആല്മവെന്നും ദൈവമെന്നുംമർത്യരോടോതുവാൻ പുതിയൊരുദൈവമായുദയംചെയ്യുവാൻ.


up
0
dowm

രചിച്ചത്:
തീയതി:11-01-2018 07:41:18 AM
Added by :profpa Varghese
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me