തണൽമരം  - തത്ത്വചിന്തകവിതകള്‍

തണൽമരം  

വഴിയോരത്തു തണൽ തരുന്ന മരം
മഴയത്തും വെയിലത്തും മാറ്റാരുമില്ലാതെ
ആശ്വാസം തരുന്ന ആ വലിയ മരം
മനസ്സിൽ പ്രതിഷ്ടി ക്കാത്തവരാരെങ്കിലും
മനുഷ്യ ജന്മത്തിന്റെ വിലയറിയുമോ ?
ഒരുപാടുപേർക്കൊരുപാടുനാൾ തണലായ
നിന്നെ വെട്ടിമുറിച്ചൊടുക്കുന്നു
വിട പറയാൻ പോലുമാരുമില്ലാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-01-2018 07:53:39 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :