വഴിപാട്
സുഖസൗകര്യമുള്ളപ്പോൾ
ആചാരമൊന്നു തിരുത്തി
നോയമ്പൊന്നുമില്ലാതെ
ഭക്തിയുടെ പരിവേഷത്തിൽ
പരിഷ്കാരസങ്കല്പത്തിൽ
തീർത്ഥാടനമൊരു -
പരിസമാപ്തിയിൽ
വെറും വഴിപാടായി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|