ദൈവകിങ്കരന്മാർ  - തത്ത്വചിന്തകവിതകള്‍

ദൈവകിങ്കരന്മാർ  

ഞാൻ ദൈവങ്ങളുടെചരിത്രകാരനാണ് അവരുംകിങ്കരന്മാരുംകൊന്നൊടുക്കിയവരുടെ ഒരേകദേശകണക്കെടുപ്പുകാരൻ. പണ്ടത്തെ ദൈവങ്ങൾക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമായിരുന്നകൊണ്ടു ജനമവരെകണ്ണടച്ചുവിശ്വസിച്ചു. അവരുടെപ്രതിമകളാരുംആവശ്യപ്പെടാതെ മരത്തിലുംമണ്ണിലുംലോഹങ്ങളിലും മെനഞ്ഞുംകൊത്തിയുമുരുക്കിയുമെടുത്തു. പൂജാദികളാവശ്യപ്പെടാതെചെയ്തു നിവേദ്യമർപ്പിച്ചുസുഖിപ്പിച്ചു. ദൈവങ്ങളുടെമനസ്സാക്ഷിസൂക്ഷിപ്പുകാരായ കിങ്കരന്മാരനേകരെകൊന്നൊടുക്കിസുഖിച്ചു.


up
0
dowm

രചിച്ചത്:
തീയതി:12-01-2018 06:32:01 AM
Added by :profpa Varghese
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :