വെട്ട്   - തത്ത്വചിന്തകവിതകള്‍

വെട്ട്  

അഴിമതിയുടെ രാജകുമാരന്മാർ
കൈക്കൂലിയുടെ ദുർമന്ത്രവാദികൾ
സർക്കാരിനെ വെള്ളംകുടിപ്പിച്
പദവിയും പെൻഷനും നിലനിർത്തി
നികുതിദായകനെ വെട്ടിലാക്കുന്ന-
ജനാധിപത്യ സഹിഷ്ണുതയെത്ര കഷ്ടം.


up
0
dowm

രചിച്ചത്:mohan
തീയതി:21-01-2018 06:25:38 PM
Added by :Mohanpillai
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :