പ്രേമിക്കുന്നോരങ്ങൊരുമിക്കട്ടെ - പ്രണയകവിതകള്‍

പ്രേമിക്കുന്നോരങ്ങൊരുമിക്കട്ടെ 

കാമതൃഷ്ണക്കിടാവിളക്കിന്റെനാളം സൃഷ്ട്ടാവ്തെളിച്ചുവച്ചതല്ലേ? കുരങ്ങിൽനിന്നിറങ്ങിനിവർന്നുനിന്ന മർത്ത്യർക്കിണചേരൽനൈസർഗിഗം അരാച്ചോദനക്കിന്നുവിലങ്ങിടുന്നു? പ്രേമിക്കുന്നോരങ്ങൊരുമിക്കട്ടെ പുഷ്പവൃഷ്ടിയിൽനുരിച്ചുപോകാം നാളുംജാതിയുംകുലവുംമതവും തള്ളേണ്ടയീലോകയേച്ചുകെട്ടുകൾ!


up
0
dowm

രചിച്ചത്:
തീയതി:22-01-2018 07:25:08 AM
Added by :profpa Varghese
വീക്ഷണം:574
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me