ശബ്ദമാലിന്യം  - തത്ത്വചിന്തകവിതകള്‍

ശബ്ദമാലിന്യം  

ആരാധനാലയങ്ങളിലെ
ചെവി പൊട്ടിക്കുന്നമനുഷ്യ ശബ്ദങ്ങൾ
ഉച്ചഭാഷിണിയിൽ കേൾക്കുമ്പോൾ
വിശ്വാസികളും അവിശ്വാസികളും
ഒരുപോലെ രക്തസമ്മർദത്തിലും
തീരാത്ത മാനസിക വ്യഥയിലും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-01-2018 09:23:56 PM
Added by :Mohanpillai
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :