പ്രകാശമിരുട്ടിലേക്കുള്ള വഴി - തത്ത്വചിന്തകവിതകള്‍

പ്രകാശമിരുട്ടിലേക്കുള്ള വഴി 

പ്രഭാതരശ്മികൾക്കുതൊട്ടുപിന്നിൽ ചായുന്നസന്ധ്യാശോണിതകിരണങ്ങളെത്തും കൂരിരുട്ടിന്റെമുന്നോടിയായി. വെളിച്ചംകൂരിരുട്ടിലേക്കുനയിക്കുന്നു. കൂരിരുട്ടുവെളിച്ചത്തിലേക്കു കൈപിടിച്ചുനടത്താറില്ല പ്രഭാതംപ്രദോഷത്തിന്റെവഴികാട്ടി പ്രകാശമിരുട്ടിലേക്കുള്ളവഴിയും


up
0
dowm

രചിച്ചത്:
തീയതി:23-01-2018 07:23:33 AM
Added by :profpa Varghese
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :