കുഞ്ഞിന്റെ ചിരി
അറിയാതാവിരിയുന്നപൂവിന്റെചിരികണ്ടു
കാർകൊണ്ടലിലരുണോദയംപോൽമിന്നിനിന്നു.
മനസ്സിന്റെയിരുളാർന്നപാതാളമോടിയൊളിച്ചോ?
ഒരുകൊച്ചുനിർവൃതിഝടുതിയിൽവന്നണഞ്ഞോ
കൂരിരുൾപൊതിയുമീജീവിതരാത്രിയിൽ
ചന്ദ്രക്കലമേഘപാളിയിലൂടൊളിഞ്ഞുനോക്കുന്നോ?
കൂരിറ്റുട്ടിലേക്കുനയിക്കുംപാതയിൽ
ഒരുകൊച്ചുസ്വപ്ന൦മൊട്ടുവിരിഞ്ഞോ?
കുഞ്ഞേനിന്റെചിരിയെനിക്കിന്നുസായൂജ്യമായി!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|