രക്തസാക്ഷികൾ
സോക്രട്ടിസിനു വിഷം കൊടുത്തതും
യേശുവിനെ ക്രൂശിച്ചതും
മാർട്ടിൻ ലൂഥറിനെ വെടിവച്ചതും
ഗാന്ധിജിയെ രക്തസാക്ഷിയാക്കിയതും
ഒരേമനോവ്യാപാരത്തിൽ
അസഹിഷ്ണുത വളർത്തി
ആധിപത്യം നിലനിർത്താൻ
പാരമ്പര്യം നിലനിർത്താൻ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|