ഒരിക്കലെങ്കിലും - തത്ത്വചിന്തകവിതകള്‍

ഒരിക്കലെങ്കിലും 

കണ്ണടച്ചു തുറക്കുന്ന നിമിഷങ്ങളിൽ
ലോട്ടറി കിട്ടുന്നതുപോലെ
സഹസ്രകോടികളുടെ മുമ്പിൽ
ശതകോടീശ്വരന്മാരും
സഹസ്രകോടീശ്വരന്മാരും
അവതരിക്കുന്നതെങ്ങനെ
എന്നന്വേഷിച്ചറിഞ്ഞാൽ
സാറിൻമാരെ വെള്ളപ്പണവും
കള്ളപ്പണവും കൊള്ളപ്പണവും
തിരുമുമ്പിലെത്തില്ലെ?
ജാമ്യവും തിരുത്തലും
മാറ്റിവയ്കളുമില്ലാത്ത
കാലം ഒരുതവണയെങ്കിലും
ഉണ്ടായിരുന്നെങ്കിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-01-2018 11:00:53 AM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me