അസമത്വം
സാമ്പത്തിക അസമത്വം
സാമൂഹ്യ അസമത്വം
സാംസ്‌കാരിക അസമത്വം
സഹിഷ്ണുത ഭാവിച്
നിരന്തരം സൃഷ്ടിക്കും
പെരിയ അരാജകത്വം
സ്വന്തരൂപമുള്ളിലൊതുക്കി
ചിരിച്ചുകളിക്കുന്നവർ
ഒരുനിമിഷം സ്നേഹിതനായും
പലനിമിഷം ശത്രുവായും.
ആളിക്കത്തിക്കുന്നു-
ള്ളിലൊരു തീപ്പൊരി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|