ശൂന്യത  - തത്ത്വചിന്തകവിതകള്‍

ശൂന്യത  

ഇന്നലെ ഗർഭപാത്രത്തിൽഭ്രൂണമായടിഞ്ഞു പിന്നാമ്പുറങ്ങളിൽകൂരിരുട്ടു; കാലംജനിച്ചിരുന്നില്ല.
ഇന്നീപ്രകാശവാഴികളിലൂടെ ഒരഞ്ചുനിമിഷത്തിൽവീണ്ടും ആഴമില്ലായിരുളിന്റെ ശൂന്യതചിറകടിച്ചെത്തും


up
0
dowm

രചിച്ചത്:
തീയതി:03-02-2018 07:02:11 AM
Added by :profpa Varghese
വീക്ഷണം:192
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :