സമയത്തിന്  - തത്ത്വചിന്തകവിതകള്‍

സമയത്തിന്  

കാണേണ്ടത് കാണാതിരിക്കയും
കേള്കണ്ടതുകേൾകാതിരിക്കയും ചെയ്യണ്ടതുചെയ്യാതിരിക്കയും
തരേണ്ടത് തരാതിരിക്കയും
കൊടുക്കേണ്ടത് കൊടുക്കാതിരിക്കയും
വികസനം അവികസനമായ്.

കണ്ടില്ലെന്നുനടിക്കയും
കേട്ടില്ലെന്നുനടിക്കയും
തിരക്കനെന്നുനടിക്കയും
ചെയ്യില്ലെന്ന് ശഠിക്കയും
ചിരിയിലൊതുക്കുകയും
ഉദ്യോഗത്തിന്റെ ഭാഗമായാൽ
കുടം കമഴ്ത്തിയപോലെ
കടമല്ലാതെയെന്താണ്.


up
1
dowm

രചിച്ചത്:മോഹൻ
തീയതി:03-02-2018 07:19:11 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :