ബിരുദധാരി
ഗുമസ്തനും
അധ്യാപകനും
എഴുത്തുകാരനും
വിപ്ലവകാരിയും
കലാശാലയിൽ
നിന്നിറങ്ങിയവർ.
വളരാനും
വളർത്താനും
ജീവിക്കാനും
വിദ്യാഭ്യാസം
എന്നത് മാറി
കൊല്ലാനും
നശിക്കാനും
നശിപ്പിക്കാനും
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|