വിധിയെന്നൊന്നില്ല  - തത്ത്വചിന്തകവിതകള്‍

വിധിയെന്നൊന്നില്ല  

അരുമ,ത്തലയിലൊന്നുംവരച്ചില്ല--- വിധിയെന്നയൊന്നിനെകണ്ടിട്ടില്ല, കാറ്റു൦മാരിയു൦പേമാരിയൊന്നും ശാശ്വതമല്ലൊരിക്കലുമെന്നോർക്കുക പാട്ടിണിക്കാരനായിപിറന്നകൊണ്ട് പട്ടടയോളംപാപ്പരാകേണ്ടതില്ല.

നാലുകാലോലപ്പുരയിൽപിറന്നാലും, കാന്താരഹൃത്തിൽബാല്യംകഴിച്ചാലും രമ്യഹർമ്മത്തിലേറുന്നപടവുകൾ--- വന്നണഞ്ഞീടില്ലെന്നാരുകണ്ടു!


up
0
dowm

രചിച്ചത്:
തീയതി:05-02-2018 07:32:42 AM
Added by :profpa Varghese
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :