ശസ്ത്രക്രിയ  - തത്ത്വചിന്തകവിതകള്‍

ശസ്ത്രക്രിയ  

ചെവിയടച്ചു സെൽഫിയെടുത്തു
മരുന്നും ശസ്ത്രക്രിയയും പഠിച്ചവർ
തുണിയും കത്തിയും വയറ്റിൽ വച്ച്
തുന്നിക്കെട്ടിയാൽ അതിശയിക്കണോ?
സെൽഫോണിന്റെ പ്രസരത്തിൽ
ചഞ്ചലമായ മനസ്സിനെ പഴിക്കണോ?

എത്രയും പെട്ടന്ന് മുടക്കിയ പണം
തിരിച്ചെടുക്കാൻ വെമ്പുന്ന തിരക്കിലെ-
യൊരു ചെറിയ പിശകാകാം.
'അമ്മ ബാഗു നിറച്ചും അച്ഛൻബാഗുപിടിച്ചും
മെല്ലെപ്പോക്ക് നടത്തിയ ഓര്മയാകാം .
അമ്മയടുത്തുണ്ടായിരുന്നെങ്കിൽ
അച്ഛനടുത്തുണ്ടായിരുന്നെങ്കിൽ
പാവം ഡോക്ടറെ ഓര്മിപ്പിച്ചേനേം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-02-2018 09:11:08 AM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me