നിനക്കുവേണ്ടിയുള്ള കാത്തിരിപ്പു. - പ്രണയകവിതകള്‍

നിനക്കുവേണ്ടിയുള്ള കാത്തിരിപ്പു. 

ഋതുക്കളെത്രകടന്നാലും അഗാധസാഗരങ്ങളെത്ര തുഴയേണ്ടിവന്നാലും പ്രിയേ,നിന്റെ വരവിനായ് കണ്ണിമവെട്ടാതെ, ഞാൻകത്തിരിക്കുന്നു. കൂരിരുൾപരക്കുമ്പോൾ നിൻപൂനിലാവൊളിക്കായ് ശുഭ്രദീപംകൊളുത്തിനിന്ന- പദാനങ്ങൾഞാനലപിപ്പൂ.

നീയെന്റെജീവനുംപ്രാണനുമെല്ലാമാണ്. എന്റെ കോപ്പകളിൽവീഞ്ഞ്നിറക്കൂ. എന്നെപ്പുണരൂദേവതേയെന്നാത്മാവി ലലിഞ്ഞതിന്റെനാദതാളലങ്ങളാകൂ വിദ്യുൽപ്രകാശദീപ്തിയാകൂ; സഖീനീയെൻദീപസ്തംഭമാകൂ.


up
0
dowm

രചിച്ചത്:
തീയതി:09-02-2018 06:33:10 AM
Added by :profpa Varghese
വീക്ഷണം:653
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :