ചുഴിയിൽ  - തത്ത്വചിന്തകവിതകള്‍

ചുഴിയിൽ  


കഷ്ടം! ഇത് വല്ലാത്ത ശാപം
ആരോപണങ്ങളുന്നയിച്ചു
പായസം കുടിക്കുമ്പോൾ
പ്രത്യാരോപണവും
സത്യമാവുമ്പോൾ
പ്രതിഷേധമോളിച്ചുവച്
എല്ലാം സുല്ലിട്ട് ജനത്തെ
വെള്ള പൂശാൻ രാഷ്ട്രീയവും
നിയമവും ഉദ്യോഗവും
ഒരുപോലെ ഇരുട്ടിൽതപ്പുന്നു.

പ്രതിഫലമൊന്നുമില്ലാത്ത
ആദര്ശ"വിഡ്ഢികൾ"
വട്ടം കറങ്ങുന്നു
സ്വന്തമെന്നതിനെ രക്ഷിച്ചെടുക്കാൻ.

സത്യമേവ ജയതേ'
നല്ലവനുമാകാം
കൊള്ളക്കാരനുമാകാം
എന്ന് വായിച്ചെടുക്കാം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-02-2018 10:33:28 AM
Added by :Mohanpillai
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :