വിശ്വാസം  - തത്ത്വചിന്തകവിതകള്‍

വിശ്വാസം  

കൊച്ചുകുഞ്ഞിനെ കാണാൻവന്ന
വലിയകുഞ്ഞു കവിളിൽപിടിച്ചു വലിച്ചപ്പോൾ
കരഞ്ഞുകൊണ്ടൊഴിഞ്ഞുമാറി .

വേദന കൊണ്ടിനിയും അടുക്കണ്ടന്നോർത്തു-
മെല്ലെ പുറകോട്ടുമാറി അമ്മയെയും അച്ഛനെയും
നോക്കി അച്ഛന്റെ മടിയിൽ കയറിയിരുന്നു.

അച്ഛനെ പേടിയാണെല്ലാർകുമെന്ന
കുഞ്ഞിന്റെവിശ്വാസം നഷ്ടപ്പെടുത്തുന്ന
മനഃശാസ്ത്രം പുത്തൻ തലമുറയ്ക്ക് നഷ്ടമാകുന്നോ?

ജീവിച്ചിരിക്കുന്ന അച്ഛനെ കാണാത്തവരും
അച്ഛനും അമ്മയും 'അമ്മ മാത്ര മായും
ഏറിവരുന്ന അച്ഛന്റെ വൈകൃതങ്ങൾ
സഹികെട്ടമക്കൾ ആലംബ ഹീനരായും
വളരുമ്പോൾ തളരുന്ന മനസ്സുകൾ
നിരാശയിലൊരു സ്വപ്നലോകത്തിൽ


up
1
dowm

രചിച്ചത്:മോഹൻ
തീയതി:12-02-2018 03:00:54 PM
Added by :Mohanpillai
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :