എല്ലാമൊടുങ്ങട്ടെ  - പ്രണയകവിതകള്‍

എല്ലാമൊടുങ്ങട്ടെ  

എന്റെകാൽപ്പാടുപേറുംവീഥിയിലൂടെ ഏത്രനാൾപ്രിയേനീനടന്നതല്ലയോ?
നിൻദിവ്യരൂപവുമാപൂമിഴികളും എത്രനാൾസ്വപ്നകിരണങ്ങളായി
റാണിയായിവാണുവെൻഹൃത്തിലാ- ശോഭയിലാലഹരിയിൽകാതങ്ങൾനീങ്ങിഞാൻ ഒരുനാളൊരിളംകാറ്റിന്റെചിറകിലേറിയെൻ കൂട്ടിലണയു൦നീയെന്നുഞൻമോഹിച്ചു.

എന്തേയൊന്നുംപറയാതൊരജ്ഞാത കിളിയുടെചിറകിലേറിപറന്നു, പറന്നുപോയിനീദൂരെദൂരെ? കൂരിരുൾപരന്നൊരീയാഴിയിലുഴലുന്ന യെൻജീവിതയവനികതാഴട്ടെ
അന്ധകാരായിരുട്ടിലാക്കാഴട്ടെ.


up
0
dowm

രചിച്ചത്:
തീയതി:12-02-2018 03:54:27 PM
Added by :profpa Varghese
വീക്ഷണം:202
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me