സ്മരണ  - തത്ത്വചിന്തകവിതകള്‍

സ്മരണ  

അറിവിന്റെ അലയാഴിയിൽ
നീന്തി തുടിച്ച സ്വർണമൽസ്യമേ
നിയതിതൻ നിതാന്തതയിൽ
മറഞ്ഞെങ്കിലും
നിറയട്ടെ നിൻ സ്മരണകൾ
എന്നിൽ ഒരു സ്നേഹസാന്ത്വനമായ്‌


up
-1
dowm

രചിച്ചത്:
തീയതി:12-02-2018 08:10:25 PM
Added by :Sandra
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :