അനുഭവം
നഷ്ടങ്ങളുണ്ടാക്കാനും
നാശം വരുത്താനും
കടമെടുത്തു മുടിയാനും
കട്ടു മുടിക്കാനും
കസേര ചുമ്മാനും
ഊരു ചുറ്റാനും
ഉള്ളതില്ലാതാക്കാനും
സമ്മേളനമെന്തിന്
സമവായമെന്തിന്
നേതൃത്വമെന്തിന്
കല്ലായിരുന്നെങ്കിൽ
ആരാധനയിലൊതുങ്ങിയെനേം
തൂവെള്ളയും
തിളക്കവും
വണക്കവും
പുഞ്ചിരിയും
മറ്റുള്ളവർക്
അനന്തന്റെ
പാലാഴിയിലെ
അനുഭവം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|