അന്നും ...... ഇന്നും ......
അന്നും ...... ഇന്നും ......
അന്ന് ഞാൻ എഴുന്നേറ്റു നോക്കിനോക്കിടുമ്പോൾ
കാണുന്നത് ഉദയ സൂര്യനെ .......
കേൾക്കുന്നത് പൂവൻ കോഴിതൻ നാദം;
ഇന്ന് ഞാൻ കണ്ണു തുറന്നീടുമ്പോൾ
കാണുന്നത് വാട്സ്ആപ്പ് മെസ്സേജുകൾ.......
കേൾക്കുന്നത് നോട്ടിഫിക്കേഷൻ സൗണ്ടുകളും .
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|