വാമൊഴി
വാമൊഴി
പയ്യെ തിന്നാൽ പേനയും തിന്നാം
പണ്ടൊരു വാമൊഴി കേട്ട നേരം
ചാടിയിറങ്ങി കരിംഭൂതം ....
പനയതു മുഴുവൻ തീർക്കാനായ്;
പയ്യെ തിന്നു പതിയെ തിന്നു
കറുമുറെ തിന്നു കുറുമുറെ തിന്നു
വയറും പൊട്ടി ചത്ത് മലച്ചു;
പഴയൊരു വാമൊഴി കേട്ടു ചാടി
തിന്നതുമില്ല തീർത്തതുമില്ല
പനപോയിട്ടു തിനപോലും !
കൊതിയൻ ഭൂതം കരിംഭൂതം,
കുട്ടികൾ പറഞ്ഞു ചിരിക്കുന്നു .
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|