രൂപമാറ്റം  - മലയാളകവിതകള്‍

രൂപമാറ്റം  

ഇണ ചേരാൻ മടിച്ച

പദങ്ങളെല്ലാം കോർത്തിണക്കി

'ന്യൂ ജനറേഷൻ 'ഗാനങ്ങൾ പിറന്നു .

കാവ്യകുലത്തിലെ മഹാരഥന്മാർ

കണ്ണട വെച്ച് പകലന്തിയോളം

നിഘണ്ടുവിൽ അർഥങ്ങൾ തേടിക്കൊണ്ടിരുന്നു


up
1
dowm

രചിച്ചത്:NayanaBaiju
തീയതി:14-02-2018 09:03:14 PM
Added by :നയനബൈജു
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :