മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ദീപാളി
പൊതുമുതൽഅപഹരിക്കാൻ
ജനമൊരുങ്ങിയാൽ
വീതം വിറ്റു ദീപാളികുളിക്കുന്ന
പണ്ടത്തെ കാരണവരെപോലെ
കടമെടുത്തജീവിതം വീട്ടാനാവാതെ
ആത്മഹത്യാകുരുക്കിൽ
കൈയേറ്റവും ചൂഷണവും
കലയാക്കി അലസതയിൽ
അമരുന്ന കോലങ്ങളായ്
ഗതകാലസ്മരണകളിൽ.
0
രചിച്ചത്:മോഹൻ
തീയതി:14-02-2018 09:59:30 PM
Added by :
Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :