കള്ളദൈവങ്ങൾ  - തത്ത്വചിന്തകവിതകള്‍

കള്ളദൈവങ്ങൾ  

ആദ്യകാലവിരൂപദേവരൂപങ്ങളും പ്രകൃതിദേവഗണങ്ങളുമരങ്ങൊഴിഞ്ഞു. ദൈവമില്ലാത്തബുദ്ധനെദൈവമാക്കി. ഒരുജാതിഒരുദൈവംമാനുജനെന്നോതിയ ഗുരുവിനെദൈവമാക്കുന്നു. പൊട്ടിമുളക്കുന്നുണ്ടിന്നുംമർത്ത്യദൈവങ്ങൾ നൈല്ല്യമൂടിയഴിച്ചുമാറ്റിയാൽരാക്ഷസരൂപങ്ങൾ.
ക്രിസ്തുവോ,ശിവനോ,വിഷ്ണുവോ, അള്ളാഹുവോബ്രഹ്മാവോസത്യദൈവം? എൻ ദൈവമെനിക്ക്ദൈവം. മറ്റെല്ലാംകള്ളദൈവങ്ങൾ!


up
1
dowm

രചിച്ചത്:
തീയതി:16-02-2018 11:21:02 AM
Added by :profpa Varghese
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me