ജാഗ്രത  - മലയാളകവിതകള്‍

ജാഗ്രത  

തന്റേതാണെന്നു പറയാൻ മടിക്കുന്ന

അനുഭവങ്ങൾ

മറ്റൊരാളുടെ

ജീവചരിത്രമാക്കി

ഘോരഘോരം പ്രസംഗിച്ചു

ആത്മനിർവൃതി അടയുന്ന

ചില ജീർണ്ണിച്ച

മനുഷ്യരുടെ ഇടയിലാണ്

നമ്മളിന്ന് ജീവിക്കുന്നത്
up
0
dowm

രചിച്ചത്:NayanaBaiju
തീയതി:16-02-2018 03:07:45 PM
Added by :നയനബൈജു
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :