രഹസ്യങ്ങൾ  - തത്ത്വചിന്തകവിതകള്‍

രഹസ്യങ്ങൾ  

ചിന്തിച്ചു കള്ളം പറയിപ്പിച്ചും
അല്ലാതെ കള്ളം പറയിപ്പിച്ചും
ചിന്തിച്ചു സത്യം പറയിപ്പിച്ചും
അല്ലാതെ സത്യം പറയിപ്പിച്ചും
വാദങ്ങളനുകൂലമാക്കി
വിജയം വരിക്കുന്നവർ
എല്ലാ സത്യങ്ങളും പറയരുതെന്നും
എല്ലാ കള്ളങ്ങളും പറയരുതെന്നും
നിത്യവും പഠിപ്പിക്കുന്നത്
അതിജീവനത്തിന്റെ കഥ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-02-2018 11:42:22 AM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :