നാവനക്കാതെ  - തത്ത്വചിന്തകവിതകള്‍

നാവനക്കാതെ  

കടലുമുടിക്കുന്നവർ
കര മുടിക്കും
കാടു മുടിക്കുന്നവർ
നാടുമുടിക്കും
മലമുടിക്കുന്നവർ
മണ്ണു മുടിക്കും

തരിശുഭൂമിയായ
സംതൃപ്തിയിൽ
ആഘോഷിക്കുന്നവർക്കു-
സങ്കടമില്ല
ലാഭം കൊയ്തെടുത്തവർ
അഭിമാനികൾ
നാട്ടാർ പുലമ്പാറില്ല
കൊടും വെയിലിൽ
കുടിവെള്ളമില്ലാതെ
അലയുമ്പോഴും
തൊഴിലെന്ന ചിന്തയിൽ
നാവനക്കാതെ.

.


up
1
dowm

രചിച്ചത്:മോഹൻ
തീയതി:17-02-2018 09:12:34 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :