പട്ടിണിക്കോലങ്ങൾ  - തത്ത്വചിന്തകവിതകള്‍

പട്ടിണിക്കോലങ്ങൾ  

വമ്പൻമാർക്ക് കോടികൾകൊണ്ട്
ജീവിതമങ്ങുവീർപ്പുമുട്ടുമ്പോൾ
പട്ടിണിക്കാർക്കുദുഃഖംമാത്രം ഋണബാദ്ധ്യതയുംകണ്ണീരും
രോഗാദികളുംപീഡകളത്രെയും കീഴാളർക്കുപതിച്ചുകൊടുത്തോ? ശിവനുംകൃഷ്ണനുംയേശുവുമള്ളയും പട്ടിണിക്കാരെതഴഞ്ഞുകടന്നോ?


up
1
dowm

രചിച്ചത്:
തീയതി:18-02-2018 07:09:46 AM
Added by :profpa Varghese
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :