തടവിൽ  - തത്ത്വചിന്തകവിതകള്‍

തടവിൽ  

പ്രതീക്ഷകളുമായ് വിദ്യാലയത്തിലെ ത്തിയ
പെൺകുട്ടിയെ ചരസ്സിനും ഭങ്ങിനും അടിമപ്പെടുത്തി -
ബ ലാത്സംഗത്തിലന്ത്യം കുറിക്കുമെങ്കിൽ
എന്തിനീ സംസ്കാരത്തിന്റെ വൃണമുള്ള കാരാഗ്രഹങ്ങൾ
സംസ്കാരത്തിന്റെ മൂടുപടത്തിൽ സൽപേരിനായ്
ഇല്ലാതാക്കിയും വല്ലാതാക്കിയും ഛിദ്രമാക്കിയും
നിഷ്കളങ്കതയെ ചോദ്യം ചെയ്യുന്ന
സമൂഹമനഃസാക്ഷിയെന്നും കഠിനതടവിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-02-2018 08:12:07 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me