കത്തുന്ന മനസ്സ്  - തത്ത്വചിന്തകവിതകള്‍

കത്തുന്ന മനസ്സ്  

രക്ഷപ്പെടുത്തുന്ന ഉദരത്തിലെ കുഞ്ഞിനെ
അനാഥാലയത്തിലോവഴിയിലോ വിട്ട്
കത്തുന്ന മനസ്സുമായ് പുതിയ ബന്ധത്തിൽ
ഇഷ്ടമില്ലാത്ത കൊട്ടാരജീവിതത്തിലെത്തിയവൾ
ഒരുവാക്കുമുരിയാടാതെ ജീവനോടുക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-02-2018 08:35:25 PM
Added by :Mohanpillai
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :