സ്നേഹബന്ധനങ്ങൾ  - തത്ത്വചിന്തകവിതകള്‍

സ്നേഹബന്ധനങ്ങൾ  


നിന്റെ സ്നേഹത്തെ
ഞാൻ സൗഹൃദമായി കണ്ടു
എന്റെ സൗഹൃദത്തെ
നീ പ്രണയമായും
എന്നിലെ സൗഹൃദവും
നിന്നിലെ പ്രണയവും
തമ്മിൽ പരസ്പരം മത്സരിച്ചു
രണ്ടായ് വേർപിരിഞ്ഞു
ഒടുവിൽ നീയും ഞാനും
മാത്രം ബാക്കിയായ്‌.......


up
0
dowm

രചിച്ചത്:Sandra
തീയതി:19-02-2018 08:50:37 PM
Added by :Sandra
വീക്ഷണം:108
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :