സവിശ്വാസത്തിൽ  - തത്ത്വചിന്തകവിതകള്‍

സവിശ്വാസത്തിൽ  

കോടീശ്വരൻ കടം വീട്ടിയില്ലങ്കിൽ
സാരമില്ലെന്ന് പറയുന്ന ബാങ്കർ
നൂറു രൂപ കടം വീട്ടിയില്ലങ്കിൽ
നിസാരമല്ലന്നു പറയുന്ന ബാങ്കർ.
കിട്ടാക്കടക്കാരനാശ്വാസവും
കിട്ടുന്ന കടക്കാരന് നിഷേധവും
ബാങ്കുകാരാസ്വദിക്കുന്നകിട്ടാക്കടം
സര്കാരിനെയൂറ്റുന്ന കിട്ടാക്കടം
ഗുജറാത്തു മാതൃകയിൽ സവിശ്വാസ-
സമ്പദ്ഘടനയിൽ നാട് നന്നാക്കാൻ
കള്ളനെ ഖജനാവേല്പിച്ചു-
പിച്ചച്ചട്ടി മോഷ്ടിക്കുന്ന
വിശാലമനസ്സുകൾ
ജനാധിപത്യമറയിലെ
പരിഷ്കരിച്ച പതിപ്പുകൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-02-2018 09:03:20 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me