കിളിക്കൂട്  - തത്ത്വചിന്തകവിതകള്‍

കിളിക്കൂട്  

ദീർഘനാൾ ബൾബില്ലാതെയനാഥമായിക്കിടന്ന
പോർച്ചിലെ ലൈറ്റ് ഷെയ്ഡിൽ നാരുംനൂലും
പുല്ലും വച്ച് നീഡമാക്കിയതിന്നാണ് ഞാൻ കണ്ടത്.
കുഞ്ഞിക്കിളിയുടെകൊച്ചുതലയും ചെംചുണ്ടുകളും
ചകിതകാതരപതിതകാതാര്യംകൊണ്ടുഴലുന്ന
ആയുതനാദിതലക്ഷണികക്ഷിതിക്കുവെളിയിലിടുന്നു
ഇരവിലെദൃപ്തമേദുരകാട്ടാളകൂട്ടർനിന്നെ
റാഞ്ചിക്കൊണ്ടുപോയിവിഴുങ്ങും
സർവ്വംദുഃഖസമന്വയംനിൻകൂട്ടർതൻജീവിതം
പരിത്രാണത്തിനമ്മക്കിളിയില്ലെങ്കിൽ
നീഡത്തിലൊളിക്കൂ,നളെനിനക്കും
അനന്തവിഹായസ്സിലേക്കുപറന്നുയുരേണ്ടേ
നുരിപോലവസാനിക്കുംനിൻജീവൻതീരുംവരെ?


up
1
dowm

രചിച്ചത്:
തീയതി:21-02-2018 07:32:53 AM
Added by :profpa Varghese
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me