മലയാളം  - തത്ത്വചിന്തകവിതകള്‍

മലയാളം  

ഇന്ദ്രിയങ്ങൾക്
പ്രിയമായ
മാതൃഭാഷ
മരിക്കാതെ
അന്യഭാഷാ -
വാക്കുകളെ
സ്വീകരിച്ചു
വളർത്തണം
.
നിത്യവും
ശ്രവിച്ചും
ചൊല്ലിയും
വായിച്ചും
എഴുതിയും
അ ല്പനേരം
മിനക്കെട്ടാൽ
മാതൃഭാഷ
മനസ്സിന്റെ
കണ്ണാടിയായ്
നിലനിൽക്കും

കവിതയും
നാടകവും
പുരാണവും
കഥകളും
കലകളും
സംസ്കാരവും
ഉരുവിട്ടു
മലയാള-
മനസ്സിനെ-
യൊരുക്കണം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-02-2018 06:06:20 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :