ഗതിയില്ലാതെ
തൊഴിലുടമ യടിമകളാക്കുന്നതു ജനലക്ഷങ്ങളെ
തൊഴിലാളി മെച്ചമാകുന്നത്തിനുഗതിയൊന്നു മില്ലാതെ
വിലക്കയറ്റത്തിലെന്നു മധികലാഭമൂറ്റുന്നതു
ചരക്കുസേവനവിലയിലെ പദ്ധതി
ചിലന്തിവല കെട്ടുന്നതുപോലെ
ഈച്ചകളെ ആത്മാഹുതി ചെയ്യിക്കാൻ
നിയമവും മേലാളരുമോരുപോലെ.
ആധിപത്യത്തിലെ മറ്റൊരു ഉച്ചനീചത്വം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|