മധു എന്ന ദുഃഖം  - മലയാളകവിതകള്‍

മധു എന്ന ദുഃഖം  

കാടിറങ്ങിയതെന്തിന് നീ 'മധൂ'
നാട്ടിലല്ലയോ ക്രുര മൃഗങ്ങൾ
കാട്ടിൽ നീ വളരുന്ന നേരം
കാട് കയ്യേറി നാട്ടു മൃഗങ്ങൾ


up
0
dowm

രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:24-02-2018 04:30:24 PM
Added by :HARIS
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :