കിനാവ്  - തത്ത്വചിന്തകവിതകള്‍

കിനാവ്  

ഇന്നലെ പിറന്നവൻ
നോക്കിയാൽ ചിരിക്കും.
കൊടുത്താൽ വാങ്ങിക്കും
അതിനെയൊന്നെടുത്തൽ
ചിരിക്കും സന്തോഷിക്കും.

നടന്നു പഠിച്ചു നാക്ക്
വളച്ചു തുടങ്ങിയാൽ .
അതെങ്ങനെ പിശാചാകും?
നല്ല കുടുംബവും വളർത്തും
പറഞ്ഞുള്ളിൽ കുടികൊള്ളുന്ന
സ്വപ്‌നങ്ങൾ പുകഞ്ഞു കത്തും.
സ്വപ്നസൗധങ്ങളോരോന്നിടിഞ്ഞു
വീഴുമ്പോൾ വഴുതുന്ന മനസ്സിന്റെ-
യുടമ കിരാതനായി വലിച്ചെറിയും
വേദപ്രമാണങ്ങളൊന്നൊന്നായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-02-2018 10:29:48 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me