മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
അവതാരം
പിരിഞ്ഞുപോയ കഴിഞ്ഞ നൂറ്റാണ്ടിലെ
മഹാത്മാക്കളെ പിടിച്ചാണയിട്ടൂ -
രണ്ടാമതൊരാവതാരമാകാൻ പാവങ്ങളെ
പ്രശംസിച്ചുംഅവഗണിച്ചും സഹസ്രകോടികളുടെ
ഉടമകളുമൊത്തു പൊതുസമ്പത്തിന്റെ
മഹാസമുദ്രം നക്കികുടിക്കാൻ.
0
രചിച്ചത്:മോഹൻ
തീയതി:25-02-2018 04:48:02 PM
Added by :
Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :