അടിച്ചുപൊളിക്കൂ - തത്ത്വചിന്തകവിതകള്‍

അടിച്ചുപൊളിക്കൂ 

ജീവിതനാടകതിരശീലതാഴ്ന്നിട്ടു
വിലപിക്കാൻപോലുമാകില്ല.
ജീവിച്ചിടുന്നകാലമത്രയും
കണ്ണീരുതിർക്കാതെനോക്കണം
ഇറ്റുന്നബാഷ്പ്പംതുടച്ചുനീക്കണം
പുഞ്ചിരിതന്നാഭപരത്തണം
മോഹിക്കുന്നതെല്ലാംകയ്യിലൊതുക്കണം
ജീവിക്കുന്നത്രയടിച്ചുപൊളിക്കണം
ജീവിച്ചതിലഭിമാനംകൊള്ളണം.


up
0
dowm

രചിച്ചത്:
തീയതി:26-02-2018 06:55:33 AM
Added by :profpa Varghese
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :